റാങ്ക് ജേതാക്കളെ മണ്ണാത്തിക്കുളം റോഡ് റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു

ഇരിങ്ങാലക്കുട : മെഡിക്കൽ നീറ്റ് പി.ജി. എന്ററൻസ് പരീക്ഷയിൽ റാങ്ക് നേടിയ ഗൗരി.കെ. കർത്ത, ഐ.എ.എസ്. റാങ്ക് ജേതാവ് അഖിൽ വി.മേനോൻ, എന്നിവരെ മണ്ണാത്തിക്കുളം റോഡ് റസിഡന്റ് സ് അസോസിയേഷൻ ഉപഹാരവും , പൂച്ചെണ്ടും നൽകി അനുമോദിച്ചു.

അസോസിയേഷൻ പ്രസിഡണ്ട് എ.സി. സുരേഷ്, സെക്രട്ടറി ദുർഗ്ഗ ശ്രീകുമാർ, ജയന്തി വേണുഗോപാൽ, അഡ്വ. പി.ഐ. സുരേന്ദ്രൻ, പി. രഘുനാഥ്, കെ. ഹരി എന്നിവർ സംബന്ധിച്ചു.

Leave a comment

Top