എൽ.പി.എസ്.എ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുകുന്ദപുരം ജി.എൽ.പി.എസ്സിൽ എൽ.പി.എസ്.എ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനം. യോഗ്യത ടി.ടി.സി, കെ-ടെറ്റ്. അഭിമുഖം മെയ് 31 12 മണിക്ക്. കൂടുതൽ വിവരങ്ങൾക്ക് 04802822140

Leave a comment

Top