

ഇരിങ്ങാലക്കുട : എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘കളിമുറ്റം ഒരുക്കാം’ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവണ്മെന്റ് എൽ. പി സ്കൂളിൽ ശുചീകരണ പ്രവർത്തനം നടത്തി.
സി.പി.ഐ ലോക്കൽ സെക്രട്ടറി കെ. എസ്. പ്രസാദ്, സെക്രട്ടറി സുനിൽ കുമാർ, എന്നിവർ നേതൃത്വം നൽകി. ശീർഷ സുധീരൻ, ശരത്, വിനീഷ്, വിഷ്ണു പ്രസാദ്, സജീഷ് എന്നിവർ പങ്കെടുത്തു.
Leave a comment