ദേശീയവിദ്യാഭ്യാസ നയം രാജ്യത്തെ വിദ്യാഭ്യാസ ഘടനയെ തകർക്കുന്നുവെന്ന് എ.ഐ.എസ്.എഫ്

ദേശീയവിദ്യാഭ്യാസ നയം രാജ്യത്തെ വിദ്യാഭ്യാസ ഘടനയെ തകർക്കുന്നുവെന്ന് എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡന്റ് ആർ.എസ്. രാഹുൽ രാജ്

ഇരിങ്ങാലക്കുട : രാജ്യത്തെ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ വഴിതെറ്റിക്കുന്ന ദേശീയനയമെന്ന് എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡന്റ് ആർ.എസ്. രാഹുൽ രാജ് സംസാരിച്ചു.

ജില്ല സെക്രട്ടറി കെ.എ. അഖിലേഷ് , സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി, മഹിള സംഘം പ്രസിഡന്റ് ശോഭന മനോജ് എന്നീവർ ക്യാമ്പിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. മിഥുൻ പോട്ടക്കാരൻ സ്വാഗതവും എൻ.കെ ഹരി അദ്ധ്യക്ഷതയും ആതിര രഘു നന്ദിയും രേഖപ്പെടുത്തി.

Leave a comment

Top