ഇരിങ്ങാലക്കുട: കെ.എസ്.ഇ-ക്ക് സമീപം പ്രവര്‍ത്തിച്ചുവരുന്ന വെസ്റ്റാ ഹെവനില്‍, ലഘുഭക്ഷണം (ദോശ, ഊത്തപ്പം, മസാല ദോശ എന്നിവ) ഉണ്ടാക്കുന്നതില്‍ പരിചയസമ്പന്നനായ ഒരു പാചകക്കാരനെ അല്ലെങ്കില്‍ കരാറുകാരനെ ആവശ്യമുണ്ട്. താല്പര്യമുള്ളവര് 9447183908 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.