കെ.എസ്.ആര്‍.ടി.സി ഐക്യദാര്‍ഢ്യ സദസ്സ് ഇരിങ്ങാലക്കുടയിലും

ഇരിങ്ങാലക്കുട: കെ.എസ്.ആര്‍.ടി.സി.യെ സംരക്ഷിക്കണമെന്നും ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കണമെന്നുമാവശ്യപ്പെട്ട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ ഓഫീസ് സമുച്ചയങ്ങളില്‍ ജോയിന്‍റ് കൗണ്‍സില്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട സിവില്‍ സ്‌റ്റേഷന്‍ കേന്ദ്രത്തില്‍ ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി. സംരക്ഷണ പ്രതിജ്ഞയെടുത്തു.

ജില്ലാ ട്രഷറര്‍ എ.എം.നൗഷാദ് ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു.

Leave a comment

Top