കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി സി വി മൈക്കിൾ

നടവരമ്പ് : കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത .നടവരമ്പ് പീപ്പിൾസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കൂടിയായ സി.വി മൈക്കിളിനെ ബാങ്ക് ജീവനക്കാർ അഭിനന്ദിച്ചു.. ബാങ്കിൽ ചേർന്ന അഭിനന്ദന യോഗത്തിൽ വൈസ് പ്രസിഡന്‍റ് എ ഭാസ്‌ക്കരൻ, സെക്രട്ടറി മീനു ജോർജ്ജ്, ബോർഡ് അംഗങ്ങൾ, ബാങ്ക് ജീവനക്കാർ എന്നിവർ സംസാരിച്ചു.

Leave a comment

Leave a Reply

Top