

പടിയൂർ : കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സുരക്ഷിതമായതും വില കുറവിലും കർഷകർ ഉല്പാധിപ്പിച്ച ഗുണമേന്മയുള്ള പച്ചക്കറികൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വിഷു വിപണി ആരംഭിച്ചു. പഞ്ചായത്ത് അങ്കണത്തിൽ വച്ചു പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ വൈസ് പ്രസിഡന്റ് കെ. വി. സുകുമാരനു ആദ്യ വിൽപ്പന നടത്തികൊണ്ട് വിപണി ഉദ്ഘാടനം നിർവഹിച്ചു.
Leave a comment