ഇരിങ്ങാലക്കുട : 15 ഗ്രാം കഞ്ചാവുമായി യുവാവിനെ ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ഒ വിനോദ് സംഘവും പിടികൂടി. മുരിയാട് വെള്ളിലംകുന്ന് കല്ലിങ്ങപ്പുറം വീട്ടിൽ സാജൻ (23) നെയാണ് അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർ അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എ എസ് സരസൻ, സി വി ശിവൻ, കെ എ ബാബു, എൻ കെ ഷാജി എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
Leave a comment