ബൈക്കിൽ എത്തിയ രണ്ടുപേർ സ്ത്രീയുടെ സ്വർണമാല കവർന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിനു വടക്കുവശം ചാക്യാർ റോഡിൽ നടനകൈരളിക്കു സമീപത്തുനിന്ന് വ്യാഴാഴ്ച വൈകിട്ട് 7 മണിയയോടെ ചെട്ടിയാൽ സ്വദേശിനിയുടെ സ്വർണമാല ബൈക്കിൽ വന്ന രണ്ടുപേർ പൊട്ടിച്ചു രക്ഷപെട്ടു. കറുത്ത ബൈക്കിൽ എത്തിയ രണ്ടു പേരാണ് മോഷ്ട്ടാക്കൾ എന്ന് സ്ത്രീ പറയുന്നു. പരാതി ലഭിച്ചെന്നും പോലീസ് അനേഷണം നടക്കുന്നുണ്ടെന്നും എസ് ഐ കെ.എസ്. സുശാന്ത് പറഞ്ഞു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top