വാട്ടർ ചാർജ് കുടിശ്ശികവരുത്തിയിട്ടുള്ള ഉപഭോക്താക്കൾ 31-നകം കുടിശ്ശിക തീർക്കണം

ഇരിങ്ങാലക്കുട : സബ് ഡിവിഷൻ ഓഫീസിന് കീഴിലുള്ള മുനിസിപ്പാലിറ്റി, പൊറത്തിശ്ശേരി, കാട്ടൂർ, കാറളം, പടിയൂർ, പൂമംഗലം, വേളൂക്കര, മുരിയാട്, പറപ്പൂക്കര, ചേർപ്പ്, അന്തിക്കാട്, അവിണിശ്ശേരി, ചാഴൂർ, പാറളം, താന്ന്യം, വല്ലച്ചിറ പഞ്ചായത്തുകളിലെ വാട്ടർ ചാർജ് കുടിശ്ശികവരുത്തിയിട്ടുള്ള ഉപഭോക്താക്കൾ 31-നകം കുടിശ്ശികതീർത്ത് പ്രവർത്തനരഹിതമായ മീറ്റർ മാറ്റിസ്ഥാപിക്കണം. അല്ലാത്തപക്ഷം കണക്ഷൻ വിച്ഛേദിക്കും.

Leave a comment

Top