കാറളം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃപേഷിന്‍റെയും ശരത്ലാലിന്‍റെയും രക്തസാക്ഷിദിനം ആചരിച്ചു

കാറളം : കാറളം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃപേഷിന്‍റെയും ശരത്ലാലിന്‍റെയും രക്തസാക്ഷിദിനം ആചരിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുബീഷ് കാക്കനാടൻ, യൂത്ത് കോൺഗ്രസ് കാറളം മണ്ഡലം പ്രസിഡണ്ട് ശ്രീനാഥ് എടാകാട്ടിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീജിത്ത്‌ കുറുമ്പടാൻ. ബൂത്ത് പ്രസിഡണ്ടുമാരായ ഗിരീഷ് ചുള്ളിപ്പറമ്പിൽ, ബിജു ആലപ്പാടൻ, ബൂത്ത് ട്രഷറർ സുരേന്ദ്രൻ നെല്ലിശ്ശേരി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Leave a comment

Top