വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

മാപ്രാണം : എറണാകുളത്തു നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മാപ്രാണം ബ്ലോക്ക്‌ ഓഫീസ് റോഡ് തോണി പറമ്പിൽ അഡ്വ. ബോസിന്റെ മകൻ ആര്യൻ (20) മരിച്ചു. രാജഗിരി എഞ്ചിനീയറിംഗ് കോളേജിൽ രണ്ടാംവർഷ വിദ്യാർത്ഥി ആണ് ആര്യൻ. അമ്മ മിനി കെ.എസ്.ഇ .ബി അസിസ്റ്റന്റ് എഞ്ചിനീയർ, സഹോദരി ആർദ്ര. ആര്യന്റെ കണ്ണുകൾ ദാനം ചെയ്തു. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ നടക്കും.

Leave a comment

Top