ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് തിങ്കളാഴ്ച 10 പോസിറ്റീവുകൾ, 457 പേർ ചികിത്സയിൽ തുടരുന്നു, ഹോം ക്വാറന്റൈനിൽ 466

ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് തിങ്കളാഴ്ച 10 പോസിറ്റീവുകൾ, 457 പേർ ചികിത്സയിൽ തുടരുന്നു, ഹോം ക്വാറന്റൈനിൽ 466

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് തിങ്കളാഴ്ച 10 കോവിഡ് പോസിറ്റീവുകൾ. പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 457 പേർ. വീടുകളിൽ 455 പേരും ആശുപത്രികളിൽ 2 പേരും, ഡി.സി.സി യിൽ 0 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 466 ആകെ മരണം 106

26 വയസുള്ള സ്ത്രീ വാർഡ്,-2
74 വയസുള്ള പുരുഷൻ വാർഡ് -3
54 വയസുള്ള സ്ത്രീ വാർഡ് -7
52 വയസുള്ള പുരുഷൻ വാർഡ് -8
7 വയസുള്ള ആൺകുട്ടി വാർഡ് -10
3 വയസുള്ള പെൺകുട്ടി വാർഡ് -10
12 വയസുള്ള പെൺകുട്ടി വാർഡ് -32
26 വയസുള്ള ആൺകുട്ടി വാർഡ് -32
15 വയസുള്ള പെൺകുട്ടി വാർഡ് -35
51 വയസുള്ള പുരുഷൻ വാർഡ് -41

Leave a comment

Top