തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 2687 പേര്‍ക്ക് കൂടി കോവിഡ്,1802 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 26,514

തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 2687 പേര്‍ക്ക് കൂടി കോവിഡ്,1802 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 26,514, ടെസ്റ്റ് പോസിറ്റിവിറ്റി 47.72%

തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 2687 പേര്‍ക്ക് കൂടി കോവിഡ്,1802 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 26,514, ടെസ്റ്റ് പോസിറ്റിവിറ്റി 47.72%

എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ 1165, പത്തനംതിട്ട 1065, ഇടുക്കി 1033, കാസര്‍ഗോഡ് 573, വയനാട് 524 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 51,987 ആയി.

2,60,271 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,56,642 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Leave a comment

Top