തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച്ച 2779 പേര്‍ക്ക് കൂടി കോവിഡ്,5086 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 45,449

തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച്ച 2779 പേര്‍ക്ക് കൂടി കോവിഡ്,5086 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 45,449, ടെസ്റ്റ് പോസിറ്റിവിറ്റി 44.88%

തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച്ച 2779 പേര്‍ക്ക് കൂടി കോവിഡ്,5086 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 45,449, ടെസ്റ്റ് പോസിറ്റിവിറ്റി 44.88%

എറണാകുളം 11,091 തിരുവനന്തപുരം 8980 കോഴിക്കോട് 5581 തൃശൂര്‍ 2779 കൊല്ലം 2667 മലപ്പുറം 2371 കോട്ടയം 2216 പാലക്കാട് 2137 പത്തനംതിട്ട 1723 ആലപ്പുഴ 1564 ഇടുക്കി 1433 കണ്ണൂര്‍ 1336 വയനാട് 941 കാസർകോട് 630 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 51,816 ആയി.

2,64,638 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,25,932 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Leave a comment

Top