
പി.ടി.ആർ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ സമദിന്റെ മാതാവ് നബീസ ഷാഹുൽഹമീദ് (88) അന്തരിച്ചു, കബറടക്കം ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ഇരിങ്ങാലക്കുട : പി.ടി.ആർ ഗ്രൂപ്പ് കളകാട്ടുകാരൻ ഷാഹുൽഹമീദ് ഭാര്യ നബീസ (88) അന്തരിച്ചു. കബറടക്കം ജനുവരി 23 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. പി.ടി.ആർ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ സമദ് മകനാണ്.
മറ്റു മക്കൾ ആരിഫ (ലേറ്റ്), നദീറ, ഷബീബ് (ലേറ്റ്), ഷഹീറ, പൗജ. മരുമക്കൾ ജൈനുലബ്ദീൻ, ഹബീബ്, ബഷീർ ( റിട്ടയേഡ് എൻജിനീയർ ), നസിമുദ്ദീൻ, ജയ സമദ് (ലേറ്റ്), രാഖി ഷബീബ്.
Leave a comment