തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 3667 പേര്‍ക്ക് കൂടി കോവിഡ്,1432 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 41,668

തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 3667 പേര്‍ക്ക് കൂടി കോവിഡ്,1432 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 41,668, ടെസ്റ്റ് പോസിറ്റിവിറ്റി 43.76%

തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 3667 പേര്‍ക്ക് കൂടി കോവിഡ്,1432 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 41,668, ടെസ്റ്റ് പോസിറ്റിവിറ്റി 43.76%

തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസര്‍ഗോഡ് 563 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 51,607 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,693 പേര്‍ക്ക് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4468 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 368 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17053 പേര്‍ രോഗമുക്തി നേടി. 2,23548 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,765,647 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Leave a comment

Top