തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണസംഘം പ്രസിഡന്‍റായി ഡോ.ജോസഫ് ലിജോയെ തിരഞ്ഞെടുത്തു

സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് പ്രകാരമുള്ള നിയുക്ത പ്രിസൈഡിങ്ങ് ഓഫീസറുടെ നേതൃത്വത്തില്‍ തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണസംഘം പ്രസിഡന്‍റായി ഡോ.ജോസഫ് ലിജോ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

Leave a comment

Top