
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കണ്ടിജന്റ് ജീവനക്കാരൻ തുമ്പരത്തി വിജയൻ മകൻ ടി.വി സത്യൻ (59) മരിച്ചു. വെള്ളിയാഴ്ച രാവിലെ മുൻസിപ്പാലിറ്റിയിൽ പൊതു ദർശനത്തിനു വച്ചശേഷം വെള്ളാങ്ങല്ലൂർ പൈങ്ങോട്ടിലെ സ്വന്തം വസതിയിലേക്ക് കൊണ്ടുപോയി. ഭാര്യ ലീന സത്യൻ, മക്കൾ ശ്രുതി സനിൽ, ശ്രീജിത്ത് സത്യൻ, മരുമകൻ സനിൽ ചന്ദ്രൻ.
Leave a comment