കർഷക സംഘം മുരിയാട് മേഖല മെമ്പർഷിപ്പ് കാമ്പയിൻ ഉദ്‌ഘാടനം നിർവ്വഹിച്ചു

മുരിയാട് : കേരള കർഷക സംഘം മുരിയാട് മേഖല മെമ്പർഷിപ്പ് കാമ്പയിൻ ഉദ്‌ഘാടനം ഏരിയ സെക്രട്ടറി ടി.ജി ശങ്കരനായണൻ ആനന്ദപുരം തറക്കപ്പറമ്പ് യൂണിറ്റിൽ എം എൻ നമ്പീശന് അംഗത്വം നൽകി നിർവ്വഹിച്ചു. മേഖല പ്രസിഡണ്ട് അഡ്വ:കെ എ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി.ആർ ബാലൻ, ഐ എൽ ജോൺ, കെ കെ ജോഷി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

Top