ലെൻസ് ഫെഡ് ഏരിയാ സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആന്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ് ) ഏരിയാ സമ്മേളനം സംഘടിപ്പിച്ചു. വ്യാപാര ഭവനിൽ നടന്ന ചടങ്ങ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ദ്ഘാടനം ചെയ്തു. ആനി വേൾട്ടൻ അദ്ധ്യക്ഷത വഹിച്ചു.. ജില്ലാ പ്രസിഡന്റ് ജയചന്ദ്രൻ ഓ .വി, നിമൽ ടി.സി, ബിജു ടി.എസ്സ്, തോമാസ് , ജോർജ്ജ് ടി.സി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a comment

Top