സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്ന ബി.പി.എൽ ഗുണഭോക്താക്കൾ റേഷൻ കാർഡ് ആധാർ കാർഡ് പകർപ്പുകൾ ഏഴു ദിവസത്തിനുള്ളിൽ നഗരസഭ ഓഫീസിൽ ഹാജരാകണം

നഗരസഭാ പരിധിയിൽ ബാങ്ക് അക്കൗണ്ട് വഴി വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ എന്നീ മൂന്നിനും സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്നവർക്ക് വേണ്ടിയുള്ള അറിയിപ്പാണിത്

ഇരിങ്ങാലക്കുട : സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്ന ബി.പി.എൽ ഗുണഭോക്താക്കൾ അവർ ഉൾപ്പെട്ട റേഷൻ കാർഡ് ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ ഏഴു ദിവസത്തിനുള്ളിൽ നഗരസഭ ഓഫീസിൽ ഹാജരാകണം. ബിപിഎൽ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളുടെ വിവരങ്ങൾ സേവന അപ്ലിക്കേഷനിൽ രേഖപ്പെടുത്തുന്നതിന് ആണിത്.

ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ ബാങ്ക് അക്കൗണ്ട് വഴി വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ എന്നീ മൂന്നിനും സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്നവർക്ക് വേണ്ടിയുള്ള അറിയിപ്പാണിത്.

Leave a comment

Top