വളർത്തു നായയെ കാണ്മാനില്ല

നീല കോളർ ബെൽറ്റുള്ള മഞ്ഞ കലർന്ന ഇളം വെളുപ്പുനിറമുള്ള വളർത്തു നായയെ കാണ്മാനില്ല. ഇളം ബ്രൗൺ നിറത്തിലുള്ള കണ്ണുകൾ

ഇരിങ്ങാലക്കുട : കഴിഞ്ഞ മൂന്നു ദിവസമായി ഇരിങ്ങാലക്കുട ചാക്യാർ മഠം റോഡ് ഭാഗത്തുനിന്നും നീല കോളർ ബെൽറ്റുള്ള മഞ്ഞ കലർന്ന ഇളം വെളുപ്പുനിറമുള്ള വളർത്തു നായയെ കാണ്മാനില്ല. ഇളം ബ്രൗൺ നിറത്തിലുള്ള കണ്ണുകൾ. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുവാൻ അപേക്ഷ. 9400059559, 9496059166 – 11/01/2022

Leave a comment

Top