ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ സ്ഥാനം പി.ടി ജോർജ്ജ് രാജിവച്ചു

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് അംഗമായ പി ടി ജോർജ് ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചു. ധാരണപ്രകാരം അടുത്ത വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസിനാണ്. ടി. വി ചാർളിക്ക് സാധ്യത

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ധാരണപ്രകാരം നിലവിലെ വൈസ് ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് അംഗമായ പി ടി ജോർജ് ചൊവ്വാഴ്ച രാജിവച്ചു. ധാരണപ്രകാരം അടുത്ത വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസിനാണ്. ടി. വി ചാർളിക്കാന് സാധ്യത.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top