തിങ്കളാഴ്ച വൈദുതി വിതരണം ഭാഗികമായി തടസ്സം നേരിടും

ഇരിങ്ങാലക്കുട : നമ്പർ 2 സെക്ഷൻന്‍റെ പരിധിയിൽ വരുന്ന, മുരിയാട് പഞ്ചായത്ത്‌, വെള്ളിലാംകുന്ന്, പൂവശേരികാവ്, മുരിയാട് അണ്ടികമ്പനി, സിയോൺ ധ്യാനകേന്ദ്രം, വേഴെക്കാട്ടുകര, വല്ലക്കുന്നു, പരടിച്ചിറ, ബി.എസ്.എൻ.എൽ ഓൾഡ് എക്സ്ചേഞ്ച്, തൊമ്മന, പുല്ലൂർ ഐ ടി സി, പുല്ലൂർ വില്ലേജ്, പുളിഞ്ചോട്, അനുറുള്ളി, ഇടക്യറ്റുപാടം, ചേർപ്പുകുന്നു എന്നീ പ്രദേശങ്ങളിൽ ജനുവരി 10 തിങ്കളാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5മണിവരെ 11 kV ലൈനിൽ ആറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദുതി വിതരണം ഭാഗികമായി തടസ്സം നേരിടുന്നതാണ് എന്ന് അസി. എഞ്ചിനീയർ അറിയിക്കുന്നു.

Leave a comment

Top