ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് കോവിഡ് പോസിറ്റീവുകളിൽ വർദ്ധന, ചൊവ്വാഴ്ച 35 കോവിഡ് പോസിറ്റീവുകൾ, 89 പേർ ചികിത്സയിൽ

ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ചൊവ്വാഴ്ച 35 കോവിഡ് പോസിറ്റീവുകൾ, 89 പേർ ചികിത്സയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് ചൊവ്വാഴ്ച 35 കോവിഡ് പോസിറ്റീവുകൾ. പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 89 പേർ. വീടുകളിൽ 86 പേരും ആശുപത്രികളിൽ 3 പേരും, ഡി.സി.സി യിൽ 0 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 207 ആകെ മരണം 106

58 വയസ്സുള്ള സ്ത്രീ വാർഡ് 1
41 വയസ്സുള്ള സ്ത്രീ വാർഡ് 1
28 വയസ്സുള്ള പുരുഷ൯ വാർഡ് 1
81 വയസ്സുള്ള സ്ത്രീ വാർഡ് 2
50 വയസ്സുള്ള പുരുഷ൯ വാർഡ് 11
38 വയസ്സുള്ളസ്ത്രീ വാർഡ് 11
35 വയസ്സുള്ള പുരുഷ൯ വാർഡ് 11
75 വയസ്സുള്ള പുരുഷ൯ വാർഡ് 14
32 വയസ്സുള്ള പുരുഷ൯ വാർഡ് 14
42 വയസ്സുള്ള സ്ത്രീ വാർഡ് 14
47 വയസ്സുള്ള പുരുഷ൯ വാർഡ് 17
47 വയസ്സുള്ള പുരുഷ൯ വാർഡ് 19
16 വയസ്സുള്ള ആൺകുട്ടി വാർഡ് 19
76 വയസ്സുള്ളസ്ത്രീ വാർഡ് 22
65വയസ്സുള്ളപുരുഷ൯ വാർഡ് 22
40 വയസ്സുള്ളസ്ത്രീ വാർഡ് 23
47 വയസ്സുള്ളപുരുഷ൯ വാർഡ് 23
44 വയസ്സുള്ളസ്ത്രീ വാർഡ് 23
9 വയസ്സുള്ള പെൺകുട്ടി വാർഡ് 23
19വയസ്സുള്ളപുരുഷ൯ വാർഡ് 23
22 വയസ്സുള്ള പുരുഷ൯ വാർഡ് 23
19വയസ്സുള്ളപുരുഷ൯ വാർഡ് 23
18വയസ്സുള്ളപുരുഷ൯ വാർഡ് 23
75 വയസ്സുള്ളസ്ത്രീ വാർഡ് 24
58വയസ്സുള്ളപുരുഷ൯ വാർഡ് 26
54 വയസ്സുള്ളസ്ത്രീ വാർഡ് 26
53 വയസ്സുള്ളസ്ത്രീ വാർഡ് 26
9വയസ്സുള്ളആൺകുട്ടിവാർഡ് 28
34 വയസ്സുള്ളസ്ത്രീ വാർഡ് 28
1വയസ്സുള്ള പെൺകുട്ടിവാർഡ് 28
58 വയസ്സുള്ള സ്ത്രീ വാർഡ് 28
35 വയസ്സുള്ള സ്ത്രീ വാർഡ് 29
45 വയസ്സുള്ള പുരുഷ൯ വാർഡ് 30
64 വയസ്സുള്ള പുരുഷ൯ വാർഡ് 36
26 വയസ്സുള്ള സ്ത്രീ വാർഡ് 39

Leave a comment

Top