വൈദ്യുതി വിതരണം തടസ്സപ്പെടും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പർ 2 സെക്ഷൻന്‍റെ പരിധിയിൽ വരുന്ന, ഇരിങ്ങാലക്കുട മാർക്കറ്റ്, ഡയബറ്റിക് സെന്റർ, പാണ്ഡിയങ്ങാടി , മഠത്തിക്കര, ബി.എസ്.എൻ.എൽ എക്സ്ചേഞ്ച്, മറീന ജംഗ്ഷൻ, താലൂക് ആശുപത്രി,ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ, ആസാദ് റോഡ്, എസ്.എൻ സ്കൂൾ, കൊക്കാനിക്കാട്, കാക്കട്ട് അമ്പലം വഴി, പൊറത്തുശ്ശേരി , എന്നീ പ്രദേശങ്ങളിൽ 5-ാം തിയ്യതി ബുധനാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5:00 മണിവരെ 11 കെ.വി. ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സം നേരിടുന്നതാണെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.

Leave a comment

Top