കത്തിഡ്രൽ ദേവലയത്തിൽ തിരുപിറവി ചടങ്ങിൽ പുതിയ രീതിയിലുള്ള എകികരിച്ച കൂർബ്ബാന, വികാരി ചടങ്ങിൽ നിന്ന് വിട്ടു നിന്നു, മാധ്യമ പ്രവർത്തകരെ തടഞ്ഞു

തിരുപിറവി ചടങ്ങിൽ രൂപത ബിഷപ്പ് നേതത്യത്വം നൽകിയ പുതിയ രീതിയിലുള്ള എകികരിച്ച കൂർബ്ബാനയിൽ നിന്നും ഇരിങ്ങാലക്കുട കത്തിഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് വിട്ടു നിന്നു, ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ ഒരു വിഭാഗം വിശ്വാസികൾ തടഞ്ഞു

ഇരിങ്ങാലക്കുട : തിരുപിറവി ചടങ്ങിൽ ഇരിങ്ങാലക്കുട കത്തിഡ്രൽ ദേവലയത്തിൽ പുതിയ രീതിയിലുള്ള എകികരിച്ച കൂർബ്ബാന അർപ്പിച്ചു. രൂപത ബിഷപ്പ് മാർ പോളികണ്ണൂക്കാടൻ ചടങ്ങുകൾക്ക് നേതത്യത്വം നൽകി. കത്തിഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് ചടങ്ങിൽ നിന്ന് വിട്ടു നിന്നു . കൂർബ്ബാനയുടെ ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ ഒരു വിഭാഗം വിശ്വാസികൾ തടഞ്ഞു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top