ഇരിങ്ങാലക്കുട നഗരസഭയിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച ആഘോഷത്തിൽ നഗരസഭ ചെയർപേഴ്സൺ സോണിയഗിരി ക്രിസ്തുമസ് ആശംസകൾ നൽകി. തുടർന്ന് ജീവനക്കാരുടെയും കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.

Leave a comment

Top