വനിതാ ഇന്‍റർ സോൺ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ സെന്‍റ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായി

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ഇന്‍റർ സോൺ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായി. ഫൈനലിൽ കാർമൽ കോളേജ് മാളയെ മൂന്ന് ഗോളിന് തോൽപിച്ചാണ് സെന്‍റ് ജോസഫ്‌സ് കോളേജ് തുടർച്ചയായി മൂന്നാം തവണയും ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനം കാർമൽ കോളേജ് മാളയും, മൂന്നാം സ്ഥാനം മേഴ്‌സി കോളേജ് പാലക്കാടും കരസ്ഥമാക്കി.

Leave a comment

Top