മുരിയാട് ഗ്രാമപഞ്ചായത്തിന്‍റെ പുതിയ വൈസ് പ്രസിഡന്റായി സരിത സുരേഷിനെ തിരഞ്ഞെടുത്തു

മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡണ്ട് ആയിരുന്ന ഷീല ജയരാജ് ബസ് അപകടത്തിൽ മരണപ്പെട്ടതിനെത്തുടർന്ന് ചേർന്ന പഞ്ചായത്ത് സമിതി യോഗത്തിൽ പുതിയ വൈസ് പ്രസിഡണ്ടായി സരിത സുരേഷിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഗ്രാമപഞ്ചായത്ത് അംഗമായും ഒരു വർഷം ഗ്രാമപഞ്ചായത്തിലെ പ്രസിഡണ്ടായും സരിത സുരേഷ് പ്രവർത്തിച്ചിരുന്നു.

Leave a comment

Top