ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് തിങ്കളാഴ്ച 13 കോവിഡ് പോസിറ്റീവുകൾ. 1 കോവിഡ് മരണം(വാർഡ് 35), പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 82 പേർ. വീടുകളിൽ 80 പേരും, ആശുപത്രികളിൽ 2 പേരും, ഡി.സി.സി യിൽ 0 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 234. ആകെ മരണം 105.
78 വയസ്സുള്ള പുരുഷൻ വാർഡ് 2
67 വയസുള്ള സ്ത്രീ വാർഡ് 2
63 വയസ്സുള്ള പുരുഷൻ വാർഡ് 2
28 വയസ്സുള്ള സ്ത്രീ വാർഡ് 9
30 വയസ്സുള്ള പുരുഷൻ വാർഡ് 12
28 വയസ്സുള്ള പുരുഷൻ വാർഡ് 16
57 വയസ്സുള്ള സ്ത്രീ വാർഡ് 16
80 വയസ്സുള്ള സ്ത്രീ വാർഡ് 19
78 വയസ്സുള്ള പുരുഷൻ വാർഡ് 23
56വയസ്സ് ഉള്ള സ്ത്രീ വാർഡ് 26
85 വയസ്സുള്ള സ്ത്രീ വാർഡ് 26
64 വയസ്സുള്ള പുരുഷൻ വാർഡ് 26
14 വയസ്സുള്ള ആൺകുട്ടി വാർഡ് 35
Leave a comment