മുനയം സ്ഥിരംബണ്ട് നിർമ്മിക്കുക, അഴിമതി അന്വേഷിക്കുക – ബി.ജെ.പി സത്യാഗ്രഹ സമരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കാട്ടൂർ മുനയം സ്ഥിരം ബണ്ട് നിർമ്മിക്കുക, അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി കാട്ടൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച സത്യാഗ്രഹ സമരം മദ്ധ്യമേഖല വൈസ് പ്രസിഡണ്ട് ബിജോയ് തോമസ് ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രസിഡണ്ട് വിജീഷ് ടി.വി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട സമാപന പ്രസംഗം നടത്തി.

Leave a comment

Top