കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സമ്മേളനം ഡിസംബർ 10ന്

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം വാർഷിക സമ്മേളനം ഡിസംബർ 10ന് വെള്ളിയാഴ്ച 3 മണിക്ക് കോൺഗ്രസ് കമ്മറ്റി ഓഫീസിൽ (രാജീവ് ഗാന്ധി മന്ദിരം ) നടക്കും. മുൻസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയും. നിയോജക മണ്ഡലം പ്രസിഡണ്ട് എ.എൻ.വാസുദേവൻ അദ്ധ്യക്ഷത വഹിക്കും. ജില്ല പ്രസിഡണ്ട് ടി.എം. കുഞ്ഞു മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തുമെന്ന് സെക്രട്ടറി എ.സി. സുരേഷ് അറിയിച്ചു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top