കോവിഡ് മൂലം മാറ്റിവച്ചിരുന്ന 2021 ലെ കൂടൽമാണിക്യം തിരുവുത്സവം 2022 ഏപ്രിൽ 14 ന് കൊടി കയറി ഏപ്രിൽ 24 ന് ആറാട്ടോടെയും 2022 ലെ ഉത്സവം 2022 മേയ് 12 ന് കൊടികയറി 2022 മേയ് 22 ന് ആറാട്ടോടെയും ആഘോഷിക്കും

ഇരിങ്ങാലക്കുട : കോവിഡ് മൂലം മാറ്റിവച്ചിരുന്ന 2021 ലെ കൂടൽമാണിക്യം തിരുവുത്സവം 2022 ഏപ്രിൽ 14 ന് കൊടി കയറി ഏപ്രിൽ 24 ന് ആറാട്ടോടെയും 2022 ലെ ഉത്സവം 2022 മേയ് 12 ന് കൊടി കയറി 2022 മേയ് 22 ന് ആറാട്ടോടെയും ആഘോഷിക്കും.

ഉത്സവത്തിന് മുന്നോടിയായുള്ള ഭക്തജനങ്ങളുടെ സംഘാടക സമിതി രൂപീകരണ യോഗം 2021 ഡിസംബർ 15 ബുധനാഴ്ച വൈകീട്ട് 4 മണിക്ക് പടിഞ്ഞാറെ ഊട്ടുപുരയിൽ ചേരുന്നതാണ് എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിക്കുന്നു

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top