പൊതു മേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ ജനസദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഓൾ കേരള ബാങ്ക് എംബ്ലോയിസ് ഫെഡറേഷൻ 30-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊതു മേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ ജനസദസ്സ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഠാണാവിൽ നടന്ന പരിപാടി എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. എ.കെ.ബി.ഇ.ഫ് അസിസ്റ്റന്റ് സെക്രട്ടറി ആർ.ടി യാദവ് മുഖ്യ പ്രഭാഷണം നടത്തി. ഫെഡറൽ ബാങ്ക് എംപ്ലോയിസ് യൂണിയൻ റീജണൽ സെക്രട്ടറി രഘു നന്ദി പറഞ്ഞു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top