ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ചൊവ്വാഴ്ച 10 കോവിഡ് പോസിറ്റീവുകൾ, 84 പേർ ചികിത്സയിൽ

ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ചൊവ്വാഴ്ച 10 കോവിഡ് പോസിറ്റീവുകൾ, 84 പേർ ചികിത്സയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് ചൊവ്വാഴ്ച 10 കോവിഡ് പോസിറ്റീവുകൾ. പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 84 പേർ. വീടുകളിൽ 82 പേരും, ആശുപത്രികളിൽ 2 പേരും, ഡി.സി.സി യിൽ 0 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 236. ആകെ മരണം 104.

33 വയസ്സുള്ള പുരുഷൻ വാർഡ് 10
42 വയസുള്ള പുരുഷൻ വാർഡ് 12
68 വയസ്സുള്ള സ്ത്രീ വാർഡ് 13
19 വയസ്സുള്ള സ്ത്രീ വാർഡ് 14
37 വയസ്സുള്ള സ്ത്രീ വാർഡ് 17
11 വയസ്സുള്ള ആൺകുട്ടി വാർഡ് 17
39 വയസ്സുള്ള സ്ത്രീ വാർഡ് 19
79 വയസുള്ള പുരുഷൻ വാർഡ് 19
61 വയസ്സുള്ള പുരുഷൻ വാർഡ് 23
67 വയസുള്ള പുരുഷൻ വാർഡ് 30

Leave a comment

Top