കൂടൽമാണിക്യം ക്ഷേത്രത്തിലെ വൃശ്ചികമാസത്തിലെ തിരുവോണ ഊട്ട് ബുധനാഴ്ച

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ വൃശ്ചികമാസത്തിലെ തിരുവോണ ഊട്ട് ഡിസംബർ 8 ബുധനാഴ്ച ഉച്ചയ്ക്ക് തെക്കേ ഊട്ടുപുരയിൽ വെച്ച് നടത്തുന്നതാണ് എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top