നീണ്ട ഒരിടവേളക്കി ശേഷം ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ഞായറാഴ്ച കോവിഡ് കേസുകൾ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല , 87 പേർ ചികിത്സയിൽ

ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ഞായറാഴ്ച 0 കോവിഡ് പോസിറ്റീവുകൾ, 87 പേർ ചികിത്സയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് ഞായറാഴ്ച കോവിഡ് കേസുകൾ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല. പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 87 പേർ. വീടുകളിൽ 85 പേരും, ആശുപത്രികളിൽ 2 പേരും, ഡി.സി.സി യിൽ 0 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 241. ആകെ മരണം 104.

Leave a comment

Top