ഗുരുതര രോഗം ബാധിച്ച് ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിൽ പ്രവർത്തിയെടുത്തു വന്നിരുന്ന സിവിൽ പോലീസ് ഓഫീസർ ചാലക്കുടി – കൊന്നക്കുഴി പണിക്കശ്ശേരി വീട്ടിൽ തിലകൻ മകൻ ശ്രീജിത്ത്. ഗുരുതര രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ആലുവ രാജഗിരി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. മൃതദേഹം ഇന്ന് 3.30 മണിയ്ക്ക് ഇരിങ്ങാലക്കുട സ്റ്റേഷനിൽ പൊതു ദർശനത്തിന് വെച്ചതിന് ശേഷം സ്വദേശമായ കൊന്നക്കുഴിയിലേയ്ക്ക് കൊണ്ടുപോയി. ഭാര്യ – വിദ്യ, മക്കൾ – അതിഥി, ആദവ്

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top