ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ശനിയാഴ്ച 7 കോവിഡ് പോസിറ്റീവുകൾ, 87 പേർ ചികിത്സയിൽ

ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ശനിയാഴ്ച 7 കോവിഡ് പോസിറ്റീവുകൾ, 87 പേർ ചികിത്സയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ കണക്കുകൾ പ്രകാരം നഗരസഭ പ്രദേശത്ത് ശനിയാഴ്ച 7 കോവിഡ് പോസിറ്റീവുകൾ. പോസിറ്റീവായി ചികിത്സയിൽ തുടരുന്നത് 87 പേർ. വീടുകളിൽ 85 പേരും, ആശുപത്രികളിൽ 2 പേരും, ഡി.സി.സി യിൽ 0 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 237. ആകെ മരണം 104.

63 വയസ്സുള്ള പുരുഷൻ വാർഡ് 1
58 വയസുള്ള സ്ത്രീ വാർഡ് 4
63 വയസ്സുള്ള പുരുഷൻ വാർഡ് 16
80 വയസ്സുള്ള പുരുഷൻ വാർഡ് 25
75 വയസ്സുള്ള പുരുഷൻ വാർഡ് 26
39 വയസ്സുള്ള സ്ത്രീ വാർഡ് 31
11 വയസ്സുള്ള പെൺകുട്ടി വാർഡ് 40

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top