നീർമാതളം പുരസ്കാരം റെജില ഷെറിന്

ഇരിങ്ങാലക്കുട : തിരുവനന്തപുരം സാഹിതിയുടെ ഈ വർഷത്തെ മികച്ച കവിത സമാഹരത്തിന് മാധവികുട്ടിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള നീർമാതള പുരസ്കാരം ഇരിങ്ങാലക്കുടയുടെ കവയത്രി റെജില ഷെറിന് ലഭിച്ചു. ഖമർ പാടുകയാണ് എന്ന കവിത സമാഹരത്തിനാണ് പുരസ്കാരം ലഭിച്ചത്. ഡിസംബർ അവസാനം തിരുവനന്തപുരത്ത് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും.പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗമാണ് റെജില ഷെറിൻ

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top