ജെ.സി.ഐ ക്ക് പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട : ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് ഡയാസ് കാരാത്രക്കാരൻ, സെക്രട്ടറി വിവറി ജോൺ ജെസ്ററ്റ്, വിംഗ് പ്രസിഡൻ്റായി ട്രീസ ഡയാസ്, ജെ.ജെ. വിംഗ് പ്രസിഡൻ്റായി അലൻ ടെൽസൺ എന്നിവരെ തെരഞ്ഞെടുത്തു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top