തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി, പി.ജി സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

ബി.കോം, ബി എ – ഇംഗ്ലീഷ്, ബി എ-മൾട്ടിമീഡിയ, ബി.എസ്.സി – മൈക്രോ ബയോളജി, ഫുഡ് ടെക്നോളജി, ബയോ കെമിസ്ട്രി, ബി.ബി.എ എന്നി ഡിഗ്രി കോഴ്‌സുകളിലേക്കും എം.കോം, എം.എസ്.സി, മൈക്രോ ബയോളജി എന്നി കോഴ്‌സുകളിലേക്കുമാണ് അഡ്മിഷൻ

തരണനെല്ലൂർ : കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി പി .ജി സീറ്റുകളിലേക്ക് പ്രവേശനം നൽകുന്നു. ബി.കോം, ബി എ – ഇംഗ്ലീഷ്, ബി എ-മൾട്ടിമീഡിയ, ബി.എസ്.സി – മൈക്രോ ബയോളജി, ഫുഡ് ടെക്നോളജി, ബയോ കെമിസ്ട്രി, ബി.ബി.എ എന്നി ഡിഗ്രി കോഴ്‌സുകളിലേക്കും എം.കോം, എം.എസ്.സി, മൈക്രോ ബയോളജി എന്നി കോഴ്‌സുകളിലേക്കുമാണ് അഡ്മിഷൻ. ഇതുവരെ കോളേജ് ഓപ്ഷൻ നല്കാത്തവർക്കും, കാപ് രെജിസ്ട്രേഷൻ നല്കാത്തവർക്കും നേരിട്ട് അഡ്മിഷൻ നേടാവുന്നതാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9846730721

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top