ടിഷ്യു കൾച്ചർ വാഴ തൈ വിതരണം ചെയ്യുന്നു

മുരിയാട് : ടിഷ്യു കൾച്ചർ വാഴ തൈ 2021-22 ജനകീയാസൂത്രണ പദ്ധതിപ്രകാരം മുരിയാട് കൃഷിഭവനിൽ വിതരണം ചെയ്യുന്നു. 10 സെന്റ് വരെ ഭൂമിയുള്ളവർക്ക് അഞ്ചെണ്ണവും, 10 സെന്റ് മുകളിൽ ഭൂമിയുള്ളവർക്ക് 10 എണ്ണവും ഗുണഭോക്തൃ വിഹിതമായ രണ്ട് രൂപ നിരക്കിൽ വിതരണം ചെയ്യുന്നു. താല്പര്യമുള്ള കർഷകർ ബന്ധപ്പെട്ട വാർഡ് മെമ്പറെയോ കൃഷിഭവനുമായോ ബന്ധപ്പെടുക.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top