തെക്കേനട റോഡിൽ ഗതാഗത നിയന്ത്രണം തുടരും

ഇരിങ്ങാലക്കുട : റോഡരികിലെ കാന പണി നടക്കുന്നതിനാലും റോഡിലെ കലുങ്കിന്‍റെ സ്ളാബ് മാറ്റിയിടുന്നതിനാലും തെക്കേനട റോഡിൽ ഗതാഗത നിയന്ത്രണം രണ്ടു ദിവസം കൂടി തുടരും.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top