കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള കച്ചേരി പറമ്പിലെ കേടുപാട് സംഭവിച്ചു ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിട ഭാഗങ്ങൾ ലേലം ചെയ്‌ത്‌ വിൽക്കുന്നു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള കച്ചേരി പറമ്പിലെ കേടുപാട് സംഭവിച്ചു ഉപയോഗശൂന്യമായി കിടക്കുന്ന ( കെട്ടിട നമ്പർ XXII/463 )പഴയ താലൂക്ക് ഓഫീസ് റിക്കാർഡ് മുറിയുൾപ്പെടുന്ന കെട്ടിടവും, പഴയ താലൂക്ക് ഓഫീസ് തെരഞ്ഞെടുപ്പ് വിഭാഗം റിക്കാർഡ് മുറിക്ക് സമീപമുള്ള കെട്ടിടത്തിന്‍റെയും ഭാഗങ്ങൾ 2021 ഡിസംബർ 6 -ാം തിയ്യതി 11 മണിക്ക് ബംഗ്ലാവ് പറമ്പിലുള്ള ദേവസ്വം ഓഫീസിൽ വെച്ച് ലേലം ചെയ്‌ത്‌ വിൽക്കുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ ദേവസ്വം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top