തമിഴ് ചിത്രമായ ‘സിവരഞ്ജിനിയും ഇന്നും ചില പെൺകളും’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച തമിഴ് ചിത്രമായ ‘ സിവരഞ്ജിനിയും ഇന്നും ചില പെൺകളും’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 3 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. വസന്ത് സായിയുടെ സംവിധാനത്തിൽ രണ്ട് മണിക്കൂർ സമയമുള്ള ചിത്രം സ്ത്രീ കേന്ദ്രീകൃതങ്ങളായ മൂന്ന് കഥകളുടെ സമാഹാരമാണ്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top