സെന്‍റ് ജോസഫ്സ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലേക്ക് (സെല്‍ഫ് ഫിനാന്‍സിങ്) ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. കംപ്യൂട്ടര്‍ സയന്‍സില്‍ എം ടെക് ബിരുദവും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വിഷയത്തില്‍ പ്രാവീണ്യമുളളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ രേഖകള്‍ സഹിതം 2021 ഡിസംബര്‍ 8-ാം തിയതി ബുധനാഴ്ച്ച രാവിലെ 10.30 മണിക്ക് മുമ്പ് കോളേജ് സെല്‍ഫ് ഫിനാന്‍സിങ് ഓഫീസില്‍ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 994042456, 8547226969.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top